‘വയനാട്ടിലെ ദുരന്തത്തിന് കാരണം പശുക്കളെ കൊല്ലുന്നത്’; അസംബന്ധ പ്രസ്താവനയുമായി ബിജെപി നേതാവ്
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഗ്യാന്ദേവ് അഹുജ. ഗോവധം നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്നാണ്...