Saju Gangadharan

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു....

ബിഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു

ബിഹാറിലെ വൈശാലിയിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു. രവികുമാർ, രാജ കുമാർ, നവീൻ കുമാർ, അമ്രേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലുകുമാർ, ആശിഷ്...

അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിൻ്റെ അമ്മ അന്തരിച്ചു

അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തിയില്‍ എസ് ലളിത (67) അന്തരിച്ചു. ഞായറാഴ്ച്ചയായിരുന്നു...

മഹാരാഷ്ട്രയിൽ നാല് വയസുകാരൻ മാൻഹോളിൽ വീണു

മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്....

എല്ലാം കേരളം സ്വയം വരുത്തിവെച്ച ദുരന്തം: കേന്ദ്ര മന്ത്രി ഭുപേന്ദ്ര യാദവ്

വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുന്നുവെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. പരിസ്ഥിതി ലോല...

ഗുരുവായൂരിലേക്ക് പോയ ഗൃഹനാഥന്‍ തിരിച്ചുവന്നില്ല; പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ

ഗുരുവായൂരിലേക്ക് പോയ ഗൃഹനാഥന്‍ തിരിച്ചുവന്നില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കല്യാട് മണ്ണ്യേരി നഗറിലെ പ്രദീപനെയാണ്(34)കാണാതായതെന്ന ഭാര്യ സീതയുടെ പരാതിയില്‍ ഇരിക്കൂര്‍ പോലീസ് കേസെടുത്തു. ജൂലായ്-30 ന് വൈകുന്നേരം...

കണ്ണൂർ താണയിൽ യുവാവ് കിണറിൽ തൂങ്ങി മരിച്ച നിലയിൽ

യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താണയിലെ ടി.വി.എസ് ഷോറൂമിൽ മെക്കാനിക്കായിരുന്ന സുരേഷ് (45) എന്നയാളെയാണ് താണ ഗേറ്റ് വേ സെൻ്റർ കോംപ്ലക്സിന് പിറകിലെ കിണറിൽ...

മയ്യിൽ പഞ്ചായത്തിൽ മുണ്ടിനീര് പടരുന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

മയ്യിൽ പഞ്ചായത്തിൽ മുണ്ടിനീര് പടരുന്ന നിലവിലെ സാഹചര്യത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ നടത്തണമെന്നും സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും ഹെൽത്ത്...

ഉരുൾപൊട്ടൽ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് മുഖ്യമന്ത്രി...

ഓണം ഖാദിമേള: പി ജയരാജൻ ഇന്ന് മാധ്യമങ്ങളെ കാണും

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഓണം ഖാദിമേള 2024, നവീകരിച്ച കണ്ണൂർ ഗ്രാമ സൗഭാഗ്യ ഷോറൂമിൻ്റെ ഉദ്ഘാടനം എന്നിവയുമായി ബന്ധപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ...