മോശമായി പെരുമാറി; വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്പീക്കർ എഎൻ ഷംസീർ പരാതി നൽകി
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയില്‍ ടിടിഇക്കെതിരെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് ടിടിഇ ജി എസ് പത്മകുമാറിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയാണ് ചെയ്തത്. പത്മകുമാര്‍ അപമര്യാദയായി...