Saju Gangadharan

ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷഒരുക്കങ്ങൾ വിലയിരുത്തി

ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷഒരുക്കങ്ങൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കെ നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ്...

രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു

വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ്...

വയനാട് തിരച്ചിൽ പത്താം നാൾ; എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിൽ പ്രതീക്ഷ വച്ച് കേരളം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം....

തിരുവനന്തപുരത്ത് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു

ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം.തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട്...

ഓണപരീക്ഷ തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; സെപ്തംബ‍ർ മൂന്ന് മുതൽ പന്ത്രണ്ട് വരെ പരീക്ഷ

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം...

കവളപ്പാറ ദുരന്തത്തിനും പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട്

ഓരോ മഴക്കാലവും കേരളത്തിന് തീരാനോവാണ്. ഇത്തവണ മുണ്ടക്കൈ എങ്കിൽ അഞ്ച് വർഷം മുമ്പ് അത് കവളപ്പാറയും പുത്തുമലയുമായിരുന്നു. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ...

ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിനേതാക്കളായ 29 പേരുടെ മൃതദേഹം കണ്ടെത്തി; കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

പ്രധാനമന്ത്രിപദം രാജിവെച്ച്‌ ഷെയ്ഖ് ഹസീന ഇന്ത്യയിയില്‍ അഭയംതേടിയതിനു പിന്നാലെ അവാമി ലീഗിന്റെ 29 നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ബംഗ്ലാദേശില്‍ കണ്ടെത്തി. തിങ്കളാഴ്ച ഹസീന രാജിവെച്ചതിനുശേഷം നിരവധി അവാമി...

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.2000 മുതല്‍ 2011 വരെ പശ്ചിമ...

സമൂഹമാധ്യമങ്ങൾക്ക് കടിഞ്ഞാൺ; പുതിയ ബില്ല് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ല്...

മഹാരാഷ്ട്രയിൽ നായ ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരി മരിച്ചു

മഹാരാഷ്ട്രയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ​ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. താനെക്ക് സമീപം അമൃതന​ഗറിലുള്ള മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്....