Saju Gangadharan

ശനിയാഴ്ച ഇനി സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

ശനിയാഴ്‌ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക...

മൂന്നാറിൽ ഇനി പാൽ എടിമ്മിൽ ലഭിക്കും

ഇനി ഏതു സമയത്തും എടിഎം സംവിധാനത്തിലൂടെ പാൽ വാങ്ങാനുള്ള സംവിധാനം മൂന്നാറിൽ ഒരുങ്ങി. ആവശ്യമുള്ള പാലിന്റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ATMൽ നിക്ഷേപിച്ചാൽ മാത്രം മതി....

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. സെപ്റ്റംബര്‍ അഞ്ചുമുതലാകും ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുക. ഉത്രാട...

ചാലിയാറിൽ തെരച്ചിലിനു പോയി വനമേഖലയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറിൽ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനമേഖലയില്‍ കുടുങ്ങി.ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു .പെട്ടന്നുള്ള കനത്ത...

കാഫിർ സ്ക്രീൻ ഷോട്ട്: പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് വി ഡി സതീശൻ

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം യഥാർഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ. മുൻ എം.എൽ.എ കെ.കെ.ലതിക ഉൾപ്പെടെയുള്ള ഉന്നത...

അ​ര്‍​ജുനായുള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി; പ്രതീക്ഷയോടെ കുടുംബം

ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി. ഈ​ശ്വ​ര്‍ മാ​ല്‍​പെ സം​ഘ​വും ഇന്ന് രാവിലെ 10 മണിക്കാണ് തി​ര​ച്ചി​ലി​നാ​യി ഗം​ഗാ​വാ​ലി പുഴയിൽ...

അഞ്ചാം ക്ലാസ്സുകാരൻ സ്കൂളിൽ നിന്നും വൈകി വന്നു; ചോദ്യം ചെയ്തവിഷമത്തിൽ ആത്മഹത്യ

തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.  ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി പ്രവേശനം; സ്പോട്ട് അഡ്‌മിഷൻ ഗവൺമെന്റ്/ എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലെ എസ് സി/ എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 19/08/2024 നു...

സ്വാതന്ത്ര്യദിനാഘോഷം: മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു

78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ഡി എസ് സി സെന്റർ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.  കേണൽ പരംവീർ സിംഗ് നഗ്ര ഫ്ളാഗ് ഓഫ് ചെയ്തു. സൈനികരും...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തദ്ദേശ അദാലത്ത്: സംഘാടക സമിതി രൂപീകരണ യോഗം 16ന് സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറ് ദിന പരിപാടി 2024 ന്റെ ഭാഗമായി, തദ്ദേശ...