കാഫിർ വിവാദം: പിന്നിൽ റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് DYFI
വടകരയിലെ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്' വിവാദത്തില്‍ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് പോസ്റ്റ് ഉണ്ടാക്കിയതെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നാണ് ഡിവൈഎഫ്‌ഐ...