Saju Gangadharan

ഭിന്നശേഷിക്കാർക്ക്എല്ലാ പിന്തുണയും സംവിധാനവും ഒരുക്കുക നമ്മുടെ കടമ: മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും സംവിധാനവും ഒരുക്കുകയെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന...

നാഷനൽ സർവീസ് സ്‌കീമിന്റെ പത്ത് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ സമർപ്പണം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

കണ്ണൂർ സർവകലാശാല നാഷനൽ സർവീസ് സ്‌കീം സെൽ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഒരു വർഷം കൊണ്ട് 50 സ്‌നേഹ വീടുകൾ' എന്ന പദ്ധതിയുടെ...

‘ദുരിത ബാധിതരുടെ ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും തൊഴിൽ ഉറപ്പാക്കും’; കെ.രാജൻ

വയനാട്ടിലെ ദുരിത ബാധിതരിൽ ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷയാണ് കിട്ടിയത്. അവർക്ക് തൊഴിൽ...

കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 24ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്യം, വടേശ്വരം കാട്യംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 24 മുതൽ...

കണ്ണൂരില്‍ രണ്ടു പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ...

അൾട്ട് ന്യൂസ്‌ സ്ഥാപകൻ സുബൈറിനെ ‘ജിഹാദി’ എന്ന് വിളിച്ചു; പരസ്യമായി മാപ്പ് പറയാൻ ഹൈക്കോടതി ഉത്തരവ്

അൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ സമൂഹമാധ്യമമായ എക്സ് ഉപയോഗ്ക്താവിനോട് മാപ്പ് പറയാൻ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. 2020 നടന്ന...

‘സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാന്‍ ഡിജിറ്റൽ സംവിധാനം’: വീണാ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്....

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി

സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ...

കനത്ത മഴയും പ്രളയവും; ത്രിപുരയില്‍ 19 പേര്‍ മരിച്ചു

ത്രിപുരയില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ ഇതുവരെ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ...

കൃഷ്ണഗിരി വ്യാജ എൻസിസി ക്യാമ്പ് പീഡന കേസ്; പ്രതി ശിവരാമൻ മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ ബർഗൂരിൽ സംഘടിപ്പിച്ച വ്യാജ എൻസിസി ക്യാമ്പിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയിൽ ഇയാളെ...