നാഷനൽ സർവീസ് സ്‌കീമിന്റെ പത്ത് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ സമർപ്പണം മന്ത്രി ആർ ബിന്ദു നിർവഹിച്ചു
കണ്ണൂർ സർവകലാശാല നാഷനൽ സർവീസ് സ്‌കീം സെൽ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഒരു വർഷം കൊണ്ട് 50 സ്‌നേഹ വീടുകൾ' എന്ന പദ്ധതിയുടെ...