Saju Gangadharan

ഓൺലൈൻ ഭക്ഷണത്തിന് ചെലവേറും; സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീ കൂട്ടി

സൊമാറ്റോയും സ്വിഗ്ഗിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഫീസ് ആറുരൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇത് അഞ്ചുരൂപയായിരുന്നു. അതായത് 20 ശതമാനത്തിന്റെ വര്‍ധനവ്. ഒരു രൂപ കൂട്ടി എന്നത് മാത്രമല്ല. ഇതുവരെ...

ജനങ്ങളിൽ നിന്ന് പിരിക്കാനുള്ള സർചാർജ് കൂട്ടിക്കാണിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്ക് കൊടുത്ത് കെ.എസ്.ഇ.ബി

ജനങ്ങളിൽ നിന്ന് പിരിക്കാനുള്ള സർചാർജ് കൂട്ടിക്കാണിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്ക് കൊടുത്ത് കെ.എസ്.ഇ.ബി. ഈ കള്ളക്കളി റഗുലേറ്ററി കമ്മീഷൻ കയ്യോടെ പിടികൂടുകയും ചെയ്‌തു. കഴിഞ്ഞ വർഷം...

മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താണെങ്കിൽ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി

മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി...

വയനാട്ടിലേക്കുള്ള ബസ്സ് യാത്രക്കിടെ യുവതി ചുരത്തിൽ വെച്ച് വിഷം കഴിച്ചു

ബസ് യാത്രക്കിടെ യാത്രക്കാരിയായ യുവതി ബസ്സിൽ വെച്ച് വിഷം കഴിച്ചു. ഇന്നലെ വൈകീട്ട് കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുളള കെ എസ്ആർടിസി ബസിലെ യാത്രക്കാരിയായ കോഴിക്കോട് സ്വദേശിനിയാണ്...

ശുഭവാര്‍ത്ത; ടാറ്റയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു

എയര്‍ടെലിന്റെയും ജിയോയുടെയും അമിതമായ ചാര്‍ജ് വര്‍ധനയില്‍ പൊറുതിമുട്ടിയ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഒരു ശുഭവാര്‍ത്ത. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്) ബി.എസ്.എന്‍.എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് മരിച്ചത് 8പേർ മരിച്ചത്. മരിച്ചവരിൽ 6 കുട്ടികളും....

സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ...

ആമയിഴഞ്ചാൻ തോട്ടിലെ മരണം; അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെന്ന് കുറ്റപ്പെടുത്തൽ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കരാറുകാർ. അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്നാണെന്ന് സൂപ്പർവൈസർ കുമാർ കുറ്റപ്പെടുത്തി. സുരക്ഷക്കുള്ള...

മുതിർന്ന പത്രപ്രവർത്തകൻ ദീപിക തോമസ് അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകൻ തോമസ് (76, ദീപിക തോമസ് ) അന്തരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശിയാണ്. പത്രത്തിന്റെ പേരോട് കൂടി അറിയപ്പെടുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് തോമസ്. 40...

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് നാളെ അവധി...