പ്ലസ് വണ്‍; സ്കൂളും വിഷയവും മാറാൻ അപേക്ഷ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ
ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം...