ഓണപ്പാട്ടും കളികളുമായി സൗഹൃദ പൂക്കളം വിടർന്നു
ജീവിതത്തിന്റെ സായംകാലത്ത് പരസ്പരം തുണയാകുന്നവർ തീർത്ത സൗഹൃദത്തിന്റെ പൂക്കളം വിടർന്നു. ഓർമ്മകൾ ഊഞ്ഞാലാടുമ്പോഴും കണ്ണുകൾ നനയാതെ അവർ പാട്ടും കളികളുമായി ചുവടുവെച്ചു. 'കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ, കുയിലാളേ,...