Saju Gangadharan

കർണാടക അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു

കർണാടക അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനാലാണ് എൻഡിആർഎഫും പൊലീസും താത്കാലികമായി തെരച്ചിൽ നിർത്തിയത്. ഗംഗാവതി പുഴ...

തിരുവനന്തപുരം നഗരസഭയ്ക്ക് പി എം സ്വനിധി പുരസ്കാരം

കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ...

വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നു; ബോട്ട് സർവീസുകൾ നിർത്തിവെച്ചു

വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ പറശ്ശിനി കടവിൽ നിന്നുള്ള ബോട്ട് സർവീസുകൾ നിർത്തിവെച്ചു. ശക്തമായ നീരൊഴുക്കും വെള്ളം ഉയരുന്ന സാഹചര്യവും കാരണം വ്യാഴാഴ്ച രാവിലെ മുതലാണ്...

എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂർദ്...

പെരുമ്പാവൂർ കേസ്; പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് മാതാവ്. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക്...

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍: കാണാതായവരില്‍ മലയാളിയുമെന്ന് സൂചന

കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽ പെട്ടത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ...

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പകരുന്നതെങ്ങനെ? ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ...

ശക്തമായ മഴ തുടരും; ഇന്ന് നാലുജില്ലകളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്,...

കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  അവധി. കണ്ണൂര്‍, വയനാട്, പാലക്കാട്,...

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അറ്റകുറ്റപണി: സ്കാനിംഗ് പരിശോധനകൾക്ക് നിയന്ത്രണം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അൾട്രാ സൗണ്ട് സ്കാനിംഗ്, സി. ടി സ്കാനിംഗ് എന്നീ വിഭാഗങ്ങളിലെ സ്കാനിംഗ് പരിശോധനകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികൾക്കും അത്യാഹിത വിഭാഗത്തിലെ രോഗികൾക്കും...