Saju Gangadharan

മനുഷ്യ – വന്യജീവി സംഘര്‍ഷം കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് കേരള എംപിമാര്‍

കേരളത്തിലെ ജന ജീവിതം ഏറെ ദുസ്സഹമാക്കുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് അയവുവരുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കേന്ദ്ര വന പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍...

‘അന്ധവിശ്വാസങ്ങൾക്ക് എതിരെ നിയമനിർമ്മാണം വേണം’; സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാന്‍ എംപി

സംസ്ഥാന കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍ എംപി. ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ ബില്‍ അവതരിപ്പിക്കുന്നതിനായി അനുമതി തേടി. ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിനായി...

സംസ്ഥാന സ്കൂൾ കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെ തിരുവനന്തപുരത്ത്

ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയായിരിക്കും നടക്കുക....

തിരുവനന്തപുരത്തെ അവസ്ഥ പരിതാപകരം, എല്ലായിടത്തും മാലിന്യമാണ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ്...

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ പദ്ധതിയുമായി കേരളം

ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ...

ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്കിയതായി ഫ്രാൻസിന്റെ അത്‌ലറ്റ് സൗങ്കമ്പ സില്ല

ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലറ്റ് സൗങ്കമ്പ സില്ല. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. 400...

നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് അപകടം; പെട്ടിക്കട തകർന്നു

ചെറുക്കുന്ന് സ്കൂളിനടുത്തുള്ള കല്ലേൻ ബാലൻ്റെ പെട്ടിക്കടക്കാണ് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട് വന്ന സ്കൂട്ടർ ഇടിച്ചത്. സ്കൂളിലേക്ക് കുട്ടികളെയും കൂട്ടി വന്ന സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്....

കാറ്റും മഴയും ഉണ്ടാകുമ്പോൾ പ്രത്യേക ശ്രദ്ധപുലർത്തനം; മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്

കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്‌ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുണ്ട്. അവ ശരിയായരീതിയിൽ...

ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 13 ബാങ്ക് അവധികൾ

റിസർവ് ബാങ്ക് പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 13 ബാങ്ക് അവധികൾ ഉണ്ടാകും. ഇതിൽ വാരാന്ത്യ അവധി ദിവസങ്ങളായ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും...