രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചു; യുവാവിനെ അയല്‍വാസി വെട്ടി
വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി യുവാവ്. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി യുവാവ്. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് അപകടം. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങളെ അവഗണിച്ചു എന്ന് വ്യക്തമാക്കി കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍...
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ യെല്ലോ അലർട്ട്...
പുനർമൂല്യനിർണയഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം കോം/ എം എസ് സി ഒക്ടോബർ 2023, ഒന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി നവംബർ ...
പ്രിസം എഴുത്ത് പരീക്ഷ 29ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള...
ഭക്ഷ്യ വിതരണ ആരോഗ്യ പരിപാലനത്തിന് മുൻതൂക്കം നല്കുന്ന സമീപനം സ്വീകരിക്കണമെന്ന്ര ജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. റെയ്ഡ്‌കോ ഓണക്കിറ്റ് 2024 സംസ്ഥാനതല വില്‍പ്പന ഉദ്ഘാടനം ...
വിമാനം തട്ടിക്കൊണ്ടുപോയാൽ അടിയന്തിരമായി സ്വീകരിക്കേണ്ട പ്രവർത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ രാജ്യാന്തര വിമാനത്താ വളത്തിൽ 'ആന്റി ഹൈജാക് മോക്ഡ്രിൽ' സംഘടിപ്പിച്ചു. കൊച്ചി- മുംബൈ വിമാനം നാലു പേർ...
കണ്ണൂര്‍ ചാല കട്ടിങ്ങ് റെയില്‍വെ ഓവര്‍ബ്രിഡ്ജ്, കോടതി കെട്ടിടം എന്നിവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കണ്ണൂര്‍ നിയോജക...
ചിറക്കലില്‍ ചെറുശ്ശേരി മ്യൂസിയം നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആഗസ്ത് 15നകം രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വാസ്തുവിദ്യ ഗുരുകുലത്തെ ചുമതലപ്പെടുത്തി. കെ വി സുമേഷ് എംഎല്‍എ,...