Saju Gangadharan

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധന...

പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി

പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന നടന്ന കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 138 പരാതികൾ തീർപ്പാക്കി. ഡിസംബർ...

95-ാം പിറന്നാൾ നിറവിൽ ടി.പത്മനാഭൻ; പിറന്നാൾ സമ്മാനവുമായി സ്പീക്കർ

95-ാം പിറന്നാൾ ആഘോഷിക്കുന്ന കഥയുടെ കുലപതി ടി പത്മനാഭന് പിറന്നാൾ സമ്മാനവുമായി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പള്ളിക്കുന്നിലെ വീട്ടിലെത്തി. കെ വി സുമേഷ്...

ഗതാഗതം നിരോധിച്ചു

മൂന്നുപെരിയ ചെറുമാവിലായി റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 16 മുതൽ 17 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന...

2019 മുതല്‍ 2024വരെയുള്ള എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം; 132.62 കോടി തിരിച്ചടയ്ക്കണം

രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചത്. 132...

പനയമ്പാടം അപകടം: ലോറി ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു

കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

ഹൈക്കോടതി മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിപ്പ്; ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം

തൃശ്ശൂരിൽ ഹൈക്കോടതി മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിയ ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. കുന്നംകുളം കീഴൂർ കാർത്യായനി ക്ഷേത്രത്തിലാണ് മാർ​ഗ നിർദേശശങ്ങൾ ലംഘിച്ച് പൂരം...

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി....

പാലക്കാട് അപകടം; ‘ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണം’; നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി.കെ ശ്രീകണ്ഠൻ

നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി വി.കെ ശ്രീകണ്ഠൻ എംപി. ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന്...