ഭരണഘടനയെ അവഹേളിക്കുന്നതിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം ഇന്നും കാക്കുന്നു: രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി
ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് രാജ്യത്തിൻ്റെ ഭരണഘടയെ അപമാനിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചു. ഒരു...