NEWS EDITOR

കുമരകത്ത് കാർ ആറ്റിൽ വീണ് രണ്ടുപേർ മരിച്ചു

കുമരകത്ത് കാർ ആറ്റിൽ വീണ് രണ്ടുപേർ മരിച്ചു.കാറിൻറെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. രക്ഷാപ്രവർത്തനത്തിൽ കാർ കണ്ടെത്തി കരയ്ക്കെത്തിക്കുകയും...

ബാലസഭ അംഗങ്ങളെ പങ്കെടുപ്പിച്ച് കുടുംബശ്രീ ബാലസദസ്സ് സംഘടിപ്പിക്കുന്നു

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ബാലസഭ അംഗങ്ങളെ പങ്കെടുപ്പിച്ച് കുടുംബശ്രീ ബാലസദസ്സ് സംഘടിപ്പിക്കും. ജില്ലയിലെ 1543 വാർഡുകളിൽ പ്രകൃതി സൗഹാർദമായ സ്ഥലത്ത് ഉച്ചക്ക് രണ്ടു മണി...

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി: മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​യ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചൊ​വ്വ​ഴ്ച ത​ന്‍റെ കൈ​യി​ൽ കി​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ത​നി​ക്ക് ഇ​പ്പോ​ൾ...

കെ.​മു​ര​ളീ​ധ​ന്‍റെ തോ​ൽ​വി; കോ​ൺ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പു​റ​ത്ത്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​മു​ര​ളീ​ധ​ന്‍റെ തോ​ൽ​വി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. തോ​ൽ​വി​ക്ക് കാ​ര​ണം സി​പി​എം - ബി​ജെ​പി ബാ​ന്ധ​മാ​ണെ​ന്നും പൂ​രം ക​ല​ങ്ങി​യ​പ്പോ​ൾ സു​രേ​ഷ് ഗോ​പി​യു​ടെ...

സംസ്കാര വിവാദം: മകളെ കുറിച്ചുള്ള എം എം ലോറൻസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

സിപിഐഎം മുതിർന്ന നേതാവും മുൻ സിഐടിയു ജനറൽ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ...

ഡൽഹിയിൽ നടന്ന വെർച്വുകെയർ ഫോറത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങളുടെ പ്രാധാന്യം ഓ‍ർമ്മിപ്പിച്ച് ഡോ. ജോസഫ് സണ്ണി

ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങൾ ആവശ്യമാണെന്ന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ (എഐഒടിഎ) ഓണററി സെക്രട്ടറിയും പ്രയത്ന ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി...

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി അതിഷി മർലേന

പുതിയ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി അതിഷി മർലേന രംഗത്തുവന്നു. ആം ആദ്മി പാർട്ടിയുടെ നേതാക്കളെ ജയിലിലാക്കാനും ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനും...

ആന്തരിക ജീവിതത്തിൻ്റെ സൗന്ദര്യം തിരിച്ച് പിടിക്കാൻ പഴമയുടെ വേരുകൾ തേടി പോകണം: രാധാകൃഷ്ണൻ മാണിക്കോത്ത്

ആന്തരിക ജീവിതത്തിൻ്റെ സൗന്ദര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അത് തിരിച്ച് പിടിക്കാൻ നമ്മൾ പഴമയുടെ വേരുകൾ തേടി പോകണമെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ...

ബിവറേജ് ഔട്ട്ലെറ്റിൽ പൊലീസ് ഡ്രൈവറുടെ അതിക്രമം

ബിവറേജ് ഔട്ട്ലെറ്റിൽ പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ പോലീസുകാരന്റെ ശ്രമം.ഇയാൾ മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയത്. പൊലീസ് ഡ്രൈവർ ​ഗോപിയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ ഗോപിയെ കുന്നത്തുനാട്...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരം; സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹെെക്കോടതി ഉത്തരവ് റദ്ദാക്കി,കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സുക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി...