NEWS EDITOR

അഴീക്കോട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ

സ്വാച്ചതാഹി സേവാ 2024 അഴീക്കോട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത സേന അംഗങ്ങൾക്കുള്ള വാഹനത്തിന്റെ താക്കോൽ വിതരണം, ട്രോളി വിതരണം, ഫർണിച്ചർ വിതരണം, എന്നിവ...

ആറളം ഫാം മരംമുറി: പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍

ആറളം ഫാം മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ നിയമ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.മരംമുറി...

ദ ഹിന്ദു ദിന പത്ര വിവാദം: രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ

പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റാണെന്ന് പിവി അൻവർ .തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ എന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ...

സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതക്കും; ചുമതല ജനമൈത്രി പൊലീസിന്

സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു...

പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം; കണ്ണൂരിൽ കരിങ്കൊടി

മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച സങ്കി മുഖ്യൻ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂരിൽ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ...

കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ആർഎംഒ അറസ്റ്റിൽ

കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വച്ച് രോ​ഗി മരിച്ച സംഭവത്തിൽ ,ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്ക്അറസ്റ്റിൽ. കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട്...

അഴിക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസ്

അഴിക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസ് കെ.വി.സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ച യോഗത്തിലാണ് ഈ കാര്യത്തിൽ ധാരണയായത്. മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി...

പി.വി അൻവറിന് പിന്നിൽ അവിശുദ്ധ ഐക്യമുന്നണി; സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ

സി.പി.എമ്മിനും സർക്കാരിനുമെതിരെ നിരന്തരം ആരോപണം അഴിച്ചു വിടുന്ന പി.വി അൻവറിന് പിന്നിൽ അവിശുദ്ധ ഐക്യമുന്നണിയാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ .സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി...

നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

പീഡനക്കേസിൽ പരാതി വ്യാജമെന്ന് ആവർത്തിച്ച് നിവിൻപോളി. നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.എസ് പി ഐശ്വര്യ ഡോഗ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവിൻ പോളിയെ കൊച്ചിയിൽ...

കവചം; 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. കവചം പരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന...