NEWS EDITOR

മാധ്യമപ്രവർത്തകനെ കൊന്നത് ബന്ധുക്കൾ

ഛത്തിസ്ഗഢിൽ മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകേഷിനെ കൊന്നത് ബന്ധുക്കളായ യുവാക്കള്‍ തന്നെയെന്നും പൊലീസ്. അവർ കൂടി ഉൾപ്പെട്ട ഒരു അഴിമതി പുറത്തുകൊണ്ടുവന്നതിനാ...

20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ ഹ​ണി റോ​സ്

ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ  അ​ടു​ത്ത നീ​ക്ക​വു​മാ​യി ന​ടി ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ത്തി​യ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് താ​രം.  വീ​ഡി​യോ​ക​ൾ​ക്ക് ത​ന്‍റെ ചി​ത്രം...

എ​ന്‍.​എം.​വി​ജ​യ​ന്‍റെ മ​ര​ണം; ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി

വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ല്‍ ബ​ത്തേ​രി എം​എ​ല്‍​എ ഐ.​സി.​ബാ​ല​കൃ​ഷ്ണ​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ പ്രേ​രണാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു.വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി.​അ​പ്പ​ച്ച​ന്‍. കെ.​കെ.ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. നേ​ര​ത്തെ...

പെരിയ കേസില്‍ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സിപിഐഎം നേതാവ് പി കെ ശ്രീമതി

പെരിയ കേസില്‍ സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സിപിഐഎം നേതാവ് പി കെ ശ്രീമതി. പ്രതികളെ ജയിലില്‍ എത്തി കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്‌ട് നിയമം വരണം; ട്രാൻസ്പോർട്ട് കമ്മീഷണർ

കാല്‍നട യാത്രക്കാർ ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഇതിന് നിയമനിർമാണം ആവശ്യമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം. നിലവില്‍ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിള്‍ ആക്‌ട്...

മുഴപ്പിലങ്ങാട് സ്‌കൂട്ടറിൽ KSRTC ബസ്സ് ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് സ്‌കൂട്ടറിൽ KSRTC ബസ്സ് ഇടിച്ച് യുവാവ് മരിച്ചു. ചേറ്റംകുന്ന് റോസ് മഹലിൽ സജ്‌മീർ ആണ് മരിച്ചത്.സജ്മീർ സഞ്ചരിച്ച സ്കൂട്ടറിൽ KSRTCബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്.ചാല...

സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറിയില്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍...

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിന് പിന്നാലെ നിയമനക്കോഴ ആരോപണങ്ങളിൽ കേസെടുത്ത് പൊലീസ്

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ ഉയർന്ന നിയമനക്കോഴ ആരോപണങ്ങളിൽ കേസെടുത്ത് പൊലീസ്. താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ...

പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും

കലൂരിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും മകനൊപ്പം സ്റ്റാഫ് അംഗങ്ങളോടും സോഷ്യല്‍മീഡിയ...

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം...