NEWS EDITOR

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡിജിറ്റൽ ആധാര പകർപ്പുകളുടെ ഓൺലൈൻ വിതരണം: ജില്ലാതല പ്രഖ്യാപനം ശനിയാഴ്ച തലശ്ശേരിയിൽകണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസുകളിൽനിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഓൺലൈൻ വഴി...

കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി

കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും അസാപ്...

പിണറായി വിജയൻ സുഖിച്ചു വാഴുന്നത് വി ഡി സതീശന്റെ കഴിവുകേട് കൊണ്ട്; ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിവി അൻവറിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വി ഡി സതീശന്റെ കഴിവുകേട് കൊണ്ടാണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും...

യാചകയിൽ നിന്നും ഡോക്ടർ; ഇത് ആരുടേയും ഉള്ളുലയിക്കും കഥ

നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ജീവിതത്തിൽ ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് പിങ്കിയുടെ ഈ ജീവിത വിജയം. ഒട്ടും എളുപ്പമായിരുന്നില്ല പിങ്കിക്ക് ജിവിതം. സ്കൂളിൽ പേകേണ്ട ചെറുപ്രായത്തിൽ അതിരാവിലെ കുടുംബത്തോടൊപ്പം തെരുവിൽ...

60കാരെ 25കാരാക്കാം; 35 കോടിയോളം രൂപയുടെ തട്ടിപ്പ്, ദമ്പതികള്‍ അറസ്റ്റില്‍

പ്രായം കുറക്കുന്ന ഇസ്രയേല്‍ ടൈം മെഷീന്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതികളില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പ്രായമുള്ളവരാണ് ഈ തട്ടിപ്പില്‍...

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നു

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റേയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നല്കുന്നതിനും വ്യവസായ വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും പദ്ധതികൾ...

കൊലക്കേസ് പ്രതിക്ക് വിചിത്ര ആവശ്യം; അംഗീകരിക്കാതെ കോടതി

കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ വേളയില്‍ ഉന്നയിച്ചത് വിചിത്ര ആവശ്യം . കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണമെന്നാണ് പ്രതി അവശ്യപ്പെട്ടത്....

തൂണേരി ഷിബിന്‍ വധം: പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

തൂണേരി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി....

നെടുംപൊയിൽ-മാനന്തവാടി പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു....

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളവും

9 ഇന്ത്യൻ ഭാഷകൾ പുതിയതായി ചാറ്റ് ബോട്ടിൽ ഉൾപ്പെടുത്തി. കോൺവർസേഷണൽ എഐ ഫീച്ചർ ആണ് ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി,...