NEWS EDITOR

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക്‌വേണം; തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക്‌ ആവശ്യപ്പെട്ട് അൻവർ.തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ഇന്ന് സഭയിൽ എത്തില്ല പകരം നാളെ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ജീവനുണ്ടെങ്കിൽ പങ്കെടുക്കുമെന്നും പിവി...

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി; മഴ കനക്കും

ചക്രവാതച്ചുഴി; മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; ആറിടത്ത് യെല്ലോ അലര്‍ട്ട്.സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്‍-മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

ഹരിയാനയിൽ കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്

ഹരിയാനയിൽ കോൺഗ്രസ് ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു.കോൺഗ്രസ് അധികാരത്തിലേയ്ക്ക് എന്ന് സൂചന . ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നില മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് ഉയർന്നു. കോൺഗ്രസ്...

ആഘോഷങ്ങൾ മനുഷ്യ മനസ്സിൽ നന്മയുടെ വേരുകൾ ആഴ്ത്തുന്നു.- ഡോ. വി ശിവദാസൻ എംപി.

ആഘോഷങ്ങൾ മനുഷ്യ മനസ്സിൽ നന്മയുടെ വേരുകൾ ആഴ്ത്തി മുന്നോട്ടുപോകുകയാണെന്ന് ഡോ: വി ശിവദാസൻ എംപി പറഞ്ഞു.നമ്മുടെ രാജ്യം ബഹുസ്വരതയുടേതാണ്. നമ്മുടെ കാവുകൾ സാമൂഹ്യ പുരോഗതിയുടെ ഉദാഹരണങ്ങളാണ്. എന്നാൽ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തത്സമയ പ്രവേശനം കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നീരറിവ്': ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി സംസ്ഥാന ഭൂജല വകുപ്പ് 'നീരറിവ്' എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന്...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍

പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഒക്ടോബര്‍ 10 വ്യാഴാഴ്ച രാവിലെ 10.30...

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്...

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി : കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യത

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.തെക്ക്...

എയിംസ് സ്ഥാപിക്കാൻ കിനാലൂരിൽ 100 ഏക്കർ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി

എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരിൽ 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ.നിയമ പ്രകാരം പുറപ്പെടുവിച്ച 11(ഒന്ന്) വിജ്ഞാപന പ്രകാരം ഏകദേശം 100...