NEWS EDITOR

തലശേരി മാരുതി നെക്‌സഷോറൂമില്‍ തീ പിടുത്തം, സെയില്‍സ് എക്‌സിക്യുട്ടീവ് അറസ്റ്റില്‍

കാര്‍ ഷോറൂമിലെ സെയില്‍സ് എക്‌സിക്യുട്ടീവ് ആയ മാനന്തവാടി മക്കിയാട് തെന്നമല സ്വദേശി പന്നിയോടന്‍ സജീര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന്...

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട കേന്ദ്ര നടപടി; പ്രതിഷേധം അറിയിച്ച് ജോൺ ബ്രിട്ടാസ് എംപി

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി.പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എംപി വ്യക്തമാക്കി. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും രക്ഷാപ്രവർത്തനത്തിന്റെ തുക പോലും പിടിച്ചു...

തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

കനത്ത മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. 5 സെൻ്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ ഡാമിന്റെ പരിസരത്ത് മഴ പെയ്യുന്ന...

അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. സംഭവത്തില്‍...

പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ നീക്കാൻ ഉത്തരവ്

പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ മാറ്റണമെന്ന് സർക്കുലർ. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സർക്കുലർ ഇറക്കിയത്. ബോർഡുകളും ബാനറുകളും മാറ്റാനുള്ള സമയപരിധി നാളെ അവസാനിക്കും....

മരുന്ന് മാറി നൽകി; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതർ മരുന്ന് മാറി നൽകി. ചികിത്സ തേടിയെത്തിയ 61കാരിക്ക് നൽകേണ്ട മരുന്നാണ് 34കാരിക്ക്...

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്ന സംഭവത്തിൽ അന്വേഷണം

എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്ന സംഭവത്തിൽ അന്വേഷണം. ചോദ്യ പേപ്പർ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ചോദ്യ പേപ്പർ...

പയ്യാവൂരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരൻ

പയ്യാവൂരിൽ മകനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരൻ.ഉപ്പുപടന്നയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സജി എന്ന ജോർജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് 2020ലാണ് പ്രതി മദ്യ ലഹരിയിൽ കൊലപാതകം...

വളപട്ടണം കവർച്ചാ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വളപട്ടണം കവർച്ചാ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.മന്നയിലെ ലിജേഷിനെയാണ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മന്നയിലെ അരി...

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍; ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് ചെയ്തത്

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ...