ഷുക്കൂർ വധക്കേസിൽ വിചാരണ നേരിടണമെന്ന കോടതി വിധി: നിയമപോരാട്ടം തുടരുമെന്ന് പി. ജയരാജൻ
അരിയിൽ ഷുക്കൂർ വധക്കേസിൽ വിടുതൽ ഹരജി തള്ളിയ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് പി. ജയരാജൻ. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികളെടുക്കുമെന്നും...