NEWS EDITOR

കടം നൽകിയ പണം തിരിച്ചു ചോദിച്ചു; മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം

കടം നൽകിയ പണം തിരിച്ചു ചോദിച്ച വയോധിക ദമ്പതികൾക്ക് ക്രൂരമർദനം.മലപ്പുറം വേങ്ങരയിലെ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. മകൻ മുഹമ്മദ് ബഷീറിനും മർദനമേറ്റു.കടം...

പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് രണ്ട് പേർ തിരയിൽപ്പെട്ടു

കണ്ണൂർ പഴയങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് രണ്ട് പേർ തിരയിൽപ്പെട്ടു.പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ ആണ് സംഭവം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം നടന്നത്. ലൈഫ്...

മഹാരാഷ്ട്രയിൽ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിച്ചു

മഹാരാഷ്ട്രയിൽ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വർധിച്ചു. മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്‍റെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ...

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ : മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും നടക്കില്ല : കെ സുരേന്ദ്രന്‍

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീര്‍ത്ഥാടനം...

രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറി : എ കെ ബാലൻ

ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ എം കേന്ദ്രകമ്മറ്റി അം​ഗം എ കെ ബാലൻ. ഗവർണർ ഭരണഘടനയ്ക്ക് എതിരാണ്. രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറിയെന്നും അദ്ദേഹം...

ഏ​റ്റ​വും മോ​ശം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​സ​ർ​ഗോ​ട്ടേ​യ്ക്കും മ​ല​പ്പു​റ​ത്തേ​ക്കും വി​ടുന്നു;പോ​ലീ​സ് ഗു​ണ്ട​ക​ളെ പോ​ലെ പെ​രു​മാ​റു​ന്നു ​: പി.​വി. അ​ൻ​വ​ർ

പോ​ലീ​സ് ഗു​ണ്ട​ക​ളെ പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ.പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ വി​ട്ടു ന​ല്‍​കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത കാ​സ​ർ​ഗോ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ ബ​ന്ധു​ക്ക​ളെ...

ആശങ്കയുടെ നിമിഷങ്ങൾ : കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ൽ വീ​ണു ; ദമ്പതികൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

നിയ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ൽ വീ​ണ കാ​റി​ൽ​നി​ന്നു ദമ്പതികൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പാ​ങ്കോ​ട് ക​വ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നി​ലും ഭാ​ര്യ വി​സ്മ​യ​യു​മാ​ണ് ​അപകടത്തിൽപെട്ടത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ...

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.തിരുവനന്തപുരം അരുവിക്കര മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ബലാത്സംഗകേസ്; നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നു പരാതി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ബാങ്ക്...

ലഹരി കേസ്; സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്

ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്. ഫോറെന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ്...