NEWS EDITOR

വേണാട് എക്സ്പ്രസിസിലെ ദുരിത യാത്ര: പരിഹാരം കാണണമെന്ന് റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷൻ

കാലുകുത്താൻ പോലും ഇടമില്ലാതെ വേണാട് എക്സ്പ്രസിൽ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാര്‍ കുഴഞ്ഞുവീണു. ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും...

മട്ടന്നൂരിൽ ജനവാസമേഖലയിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി

മന്നൂർ മണ്ണൂരിൽ ജനവാസമേഖല യിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനി രാത്രി ഏഴ രയോടെയാണ് മണ്ണൂർപറമ്പിൽനിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡരികിൽ പുലിയെന്ന് സംശയിക്കുന്ന...

അയ്യപ്പൻ കാവ് ചാക്കാട് മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

ജനവാസ മേഖലയായ അയ്യപ്പൻ കാവ്-ഹാജിറോഡിലാണ് ഞായറാഴ്ച പുലർച്ചെ 2 മണിയോടെ കാട്ടാന ഇറങ്ങി. വാഹനയാത്രക്കാരാണ് റോഡിൽ കാട്ടാനയെ കാണുന്നത്. ഇവർ സമീപത്തെ വീട്ടുകാരെയും പോലീസിനെയും വനം വകുപ്പിനേയും...

‘മുഖ്യമന്ത്രി എന്നെ തെറ്റിദ്ധരിച്ചു, പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും’; പി.വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനത്തോട് പ്രതികരിച്ച് എംഎൽഎ പി.വി അൻവർ. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി.വി അൻവർ പറ‌ഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ...

‘പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല; അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല; ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു’; മുഖ്യമന്ത്രി

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....

ദു​ര​ന്ത​ബാ​ധി​ത​രാ​യ എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഉ​റ​പ്പാ​ക്കി: ക​ണ​ക്കു​ക​ൾ എ​ണ്ണി​യെ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

വ​യ​നാ​ട് ക​ണ​ക്ക് വി​വാ​ദ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ല്കി​യ സ​ഹാ​യ​ധ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ എ​ണ്ണി​യെ​ണ്ണി പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച...

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്...

ഇരിട്ടി നഗരത്തിലെ അനധികൃത വാഹന പാർക്കിംങ്ങ്; നടപടി കർശനമാക്കി പോലീസ്

ഇരിട്ടി നഗരത്തിലെ പർക്കിംങ്ങ് സംവിധത്തിൽ ഇടപെട്ട് കർശന നടപടികളുമായി പോലീസ്. നഗരത്തിലെ അംഗീകൃത പാർക്കിംങ്ങ് ഏരിയയിൽ അനുവദനീയമായ പാർക്കിംങ്ങ് മുന്ന് മണിക്കൂറാക്കി മാറ്റിയാണ് കർശന നടപടികളുമായി പോലീസ്...

വയനാട്  ഉരുൾപൊട്ടൽ: ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത  പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്  ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ വ്യാജ വാർത്ത  പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ...

ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; യുവാവ് അറസ്റ്റിൽ

കാസർഗോഡ് ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 2 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ സൂക്ഷിച്ചനിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി അസ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ,...