NEWS EDITOR

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പി. പി. ദിവ്യയെ തള്ളി എംവി ഗോവിന്ദൻ

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എംവി ഗോവിന്ദൻ. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ...

റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ ബാധ്യസ്ഥർ; ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ

റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ ബാധ്യസ്ഥർ, ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. യാത്രക്കാരന് 4.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട്...

സിപിഐഎമ്മിനെ പരോക്ഷമായി പരഹസിച്ച് പിവി അൻവർ

സിപിഐഎമ്മിനെ പരോക്ഷമായി പിവി അൻവർ പരഹസിച്ചു. ഈ നാട്ടിലെ പ്രബലരായ പാർട്ടി സ്ഥാനാർത്ഥി ഇല്ലാതെ ഓടി നടക്കുകയാണെന്നായിരുന്നു അൻവറിന്റെ പരിഹാസം. ഡിഎംകെയെ സംബന്ധിച്ച് ധാരാളം സ്ഥാനാർത്ഥികളെ കിട്ടും...

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ...

എഡിജിപി എംആർ അജിത് കുമാറിനെ ശബരിമലകോ-ഓഡിനേറ്റർസ്ഥാനത്തുനിന്നു മാറ്റി

എഡിജിപി എംആർ അജിത് കുമാറിനെ ശബരിമലകോ-ഓഡിനേറ്റർസ്ഥാനത്തുനിന്നു മാറ്റി. പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ.ശ്രീജിത്ത്‌ മുമ്പും ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു....

പി പി ദിവ്യക്കെതിരെ പ്രതികരിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ വീണ്ടും സിപിഐ(എം). പ്രതികരിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യയുടേത് അപക്വമായ...

ഭാഷാ വൈകല്യമുള്ളവർക്ക് എംബിബിഎസ് പ്രവേശനത്തിന് തടസമുണ്ടാകില്ല; സുപ്രീം കോടതി

ഇനി മുതൽ സംസാര, ഭാഷാ വൈകല്യമുള്ളവർക്ക് എംബിബിഎസ് പ്രവേശനത്തിന് തടസമുണ്ടാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി...

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു അയാളുടെ...

കേരളത്തിൽ തുലാവർഷത്തിനു നാളെ തുടക്കമായേക്കും

കേരളത്തിൽ തുലാവർഷത്തിനു നാളെ തുടക്കമായേക്കും. ഇത്തവണ പതിവിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷം തുടങ്ങി ആദ്യ രണ്ട് ആഴ്ചകളിൽ...