NEWS EDITOR

ഷി​രൂ​ർ ദൗ​ത്യം; ട്ര​ക്കി​നു​ള്ളി​ൽ​നി​ന്ന് അർജുന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി.അ​ർ​ജു​ന്‍റെ വാ​ഹ​ന​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു.സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ...

ഇടവേള ബാബു അറസ്റ്റിൽ

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇടവേള ബാബുവിന്‌...

ADGP-RSS കൂടിക്കാഴ്ച: സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയോട് അന്വേഷിക്കാൻ നിർദേശം നൽകി. ആർ എസ് എസ് നേതാവ്...

സി പി ദാമോദരൻ പുരസ്കാരം ഫോട്ടോഗ്രാഫർ മധുരാജിന്

കണ്ണൂർ അർബ്ബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥപക പ്രസിഡണ്ടായിരുന്ന സിപി ദാമോദരന്റെ പേരിലുള്ള പുരസ്കാരം ഫോട്ടൊഗ്രാഫർ മധുരാജിന് നൽകുമെന്ന് പ്രസിഡണ്ട് അഡ്വ. കസ്തൂരിദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാലാം ചരമവാർഷിക...

ലോറിയുടെ ടയർ ഊരിത്തെറിച്ചു സ്വകാര്യ ബസ്സിന്റെ ഡീസൽ ടാങ്ക് തകർന്നു

ചരക്ക് ലോറിയുടെ ടയർ ഊരിത്തെറിച്ചു സ്വകാര്യ ബസ്സിന്റെ ഡീസൽ ടാങ്ക് തകർന്നു,ഡീസൽ ചോർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്താണ് അപകടം നടന്നത്. പഴയങ്ങാടി കണ്ണൂർ റൂട്ടിൽ സർവീസ്...

നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ജൂനിയർ ആർട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ....

കെഎസ്ആർടിസിയിൽ ഡ്രൈവിംഗ്; വിജയശതമാനം 82.5

കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെ. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്. ആദ്യ...

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന്

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി...

രാജി മുകേഷിൻ്റെ ഔചിത്യം; സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി

തെറ്റ് ചെയ്തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് ധാർമികപരമായി അവനവൻ ആണ് രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടതെന്നു പികെ ശ്രീമതി. കോടതിയിൽ നിയമപരമായ പോരാട്ടം...

തീവണ്ടികളിൽ പ്രത്യേക ടിക്കറ്റ് പരിശോധന; റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകി

ഒക്ടോബർ ഒന്നുമുതൽ 15 വരെയും 25 മുതൽ നവംബർ 10 വരെയും തീവണ്ടികളിൽ പ്രത്യേക ടിക്കറ്റ് പരിശോധന നടത്താൻ റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകി. പൂജ,...