NEWS EDITOR

കണ്ണൂര്‍ കലക്‌ട്രേറ്റില്‍ കഴിഞ്ഞ 10 വര്‍ഷമായി പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയ എന്‍ഒസികള്‍ പുനപരിശോധിക്കണം: എന്‍. ഹരിദാസ്

കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നിന്ന് പെട്രോള്‍പമ്പുകള്‍ ആരംഭിക്കുന്നതിന് നല്‍കിയ എന്‍ഒസികള്‍ പെട്രോളിയം മന്ത്രാലയം പുനപരിശോധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിയമനത്തിൽ ആശയക്കുഴപ്പം

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നിയമനത്തിൽ ആശയക്കുഴപ്പം.സംസ്ഥാനത്ത് മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പ്രശ്നം.ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ മറ്റൊരു ഒഴിവിലേക്ക് നിയമിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. സഞ്ജയ്...

pp ദിവ്യ വീണ്ടും കുരുക്കിൽ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാര്‍ ഇടപാടുകളില്‍ ദുരൂഹത

കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കും സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഇടപാടുകളില്‍ ദുരൂഹത.ധര്‍മ്മശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്...

ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി

ഡൽഹി നംഗ്ലോയ് സ്വദേശിനിയായ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. സോണിയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സോണിയുടെ കാമുകൻ...

തോമസ് കെ തോമസിനെതിരായ കോഴ ആരോപണത്തിൽ പ്രതികരിക്കാതെ വനംമന്ത്രി എ കെ ശശീന്ദ്രൻ

തോമസ് കെ തോമസിനെതിരായ കോഴ ആരോപണത്തിൽ അന്വേഷിച്ചിട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നുമായിരുന്നുന്നും ശശീന്ദ്രന്റെ പ്രതികരണം. പാർട്ടിയിൽ ഈ വിഷയത്തിൽ രണ്ട് അഭിപ്രായമില്ല. അന്വേഷണം നടത്തണമോ വേണ്ടയോ എന്നത് പാർട്ടി...

ദിവ്യയുടെ സംസാരം ഒരു എൻഒസി കിട്ടാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല; kk രമ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മരണം ആത്മഹത്യയല്ല എന്ന്...

ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു

ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ്...

കനത്ത മഴ തുടരാനാണ് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യത. ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി...

ആ​റ​ളം ഫാ​മി​ൽ വാ​ന​ര​പ്പ​ട​യു​ടെ വി​ള​യാ​ട്ട​ത്തി​ൽ ക​ന​ത്ത നാ​ശം

ആ​റ​ളം ഫാ​മി​ൽ വാ​ന​ര​പ്പ​ട​യു​ടെ വി​ള​യാ​ട്ട​ത്തി​ൽ ക​ന​ത്ത നാ​ശം.ഫാം ​സെ​ൻ​ട്ര​ൽ ന​ഴ്‌​സ​റി​യി​ൽ പോ​ളി​ഹൗ​സി​ൽ വ​ള​ർ​ത്തി​യ 4500 ഓ​ളം അ​ത്യു​ൽപാ​ദ​ന ശേ​ഷി​യു​ള്ള ബ​ഡ് ക​ശു​മാ​വി​ൻ തൈ​ക​ളും 271 ഡ​ബ്യു.​സി.​ടി കു​റ്റ്യാ​ടി...

പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി...