NEWS EDITOR

മാപ്പ് പറയില്ല,പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കും’; എൻഎൻ കൃഷ്ണദാസ്

പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. KUWJയോട് പരമപുച്ഛം എന്നുപറഞ്ഞ കൃഷ്ണദാസ്, മാപ്പ് മടക്കി പോക്കറ്റിലിട്ടോ, പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കുമെന്നും...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി

മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ്...

പിപി ദിവ്യക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിര്‍ണായക നീക്കം നടത്തിയത്....

സ്വര്‍ണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവിനെ പോലീസ് പൊക്കി

ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍.വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് പണം കൈക്കലാക്കി എന്നാണ് പരാതി.നെയ്യാറ്റിന്‍കര...

കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം

പി പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം.തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോർഡ് വച്ചതിൽ വൻതുകയാണ് കാർട്ടൺ കമ്പനി ഈടാക്കിയത്. 57,000...

പിലാത്തറ ടൗണിന് സമീപം സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു

ദേശിയപാതക്കായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകർന്നു വീണു. ആറ് വരിപ്പാതയുടെ നടുവിൽ നിർമ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് സർവ്വീസ് റോഡിലെക്ക് വീണത്.പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച്ച...

ബാങ്ക് തെരഞ്ഞെടുപ്പ്; വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ്...

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് കുപ്പം മുക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ...

കണ്ണൂര്‍ കലക്‌ട്രേറ്റില്‍ കഴിഞ്ഞ 10 വര്‍ഷമായി പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയ എന്‍ഒസികള്‍ പുനപരിശോധിക്കണം: എന്‍. ഹരിദാസ്

കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നിന്ന് പെട്രോള്‍പമ്പുകള്‍ ആരംഭിക്കുന്നതിന് നല്‍കിയ എന്‍ഒസികള്‍ പെട്രോളിയം മന്ത്രാലയം പുനപരിശോധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിയമനത്തിൽ ആശയക്കുഴപ്പം

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നിയമനത്തിൽ ആശയക്കുഴപ്പം.സംസ്ഥാനത്ത് മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പ്രശ്നം.ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ മറ്റൊരു ഒഴിവിലേക്ക് നിയമിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. സഞ്ജയ്...