NEWS EDITOR

കേരള നിയമസഭ; ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വരികയും, സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം...

ചെന്നൈയിൽ എയർഷോക്കിടെ മൂന്ന് പേർ മരിച്ചു; 230 പേർ ആശുപത്രിയിൽ

ചെന്നൈയിൽ എയർഷോക്കിടെ മൂന്ന് പേർ മരിച്ചു.നിർജ്ജലീകരണം ബാധിച്ചാണ് മൂന്ന് പേരും മരിച്ചത്. 230 പേർ കുഴഞ്ഞുവീണു.ഇന്ത്യൻ എയർഫോഴ്സിന്റെ 92ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ എയർഷോക്കിടെയാണ് ദാരുണമായ സംഭവം...

സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡിൽ തുടരുന്ന സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. പവന് 56,800 രൂപ...

മും​ബൈ​യി​ൽ വ​ൻ തീ​പി​ടി​ത്തം; ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു

മും​ബൈ​യി​ൽ കെട്ടിടസമുച്ചയത്തിൽ ഉണ്ടായ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു. ചെ​മ്പൂ​ര്‍ ഈ​സ്റ്റി​ലെ എ​എ​ൻ ഗെ​യ്ക്‌​വാ​ദ് മാ​ർ​ഗി​ലെ സി​ദ്ധാ​ർ​ഥ് കോ​ള​നി പ്ര​ദേ​ശ​ത്ത് പു​ല​ര്‍​ച്ചെ 5.20നാ​ണ് സം​ഭ​വം....

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

ഈ വർഷത്തെ വയലാർ രാമവർമ പുപുരസ്കാരം അശോകൻ ചരുവിലിന്.വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റിന്റെ 48ാം വയലാൽ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. 'കാട്ടുർ കടവ്' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്....

പാർട്ടിയല്ല, ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സാമൂഹിക കൂട്ടായ്മ: പി.വി. അൻവർ

ഇന്ന് മഞ്ചേരിയിൽ നടക്കുന്നത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമല്ലെന്നും നിലപാട് പ്രഖ്യാപനമാണെന്നും പി.വി. അൻവർ പറഞ്ഞു .ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല...

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

വയനാടിനു പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം : രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29...

പി.വി. അൻവർ ഡി.എം.കെ നേതാക്കളുമായി ചർച്ച നടത്തി

വിവാദങ്ങൾക്കിടെ പി.വി. അൻവർ ചെന്നൈയിലെത്തി ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചതായാണ് വിവരം. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള അൻവറിന്റെ...

കണ്ണൂർ മാച്ചേരിയിൽ രണ്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ് : ബി ജെ പി പ്രവർത്തകർക്ക് 20 വർഷം തടവും 2,30,000 രൂപ പിഴയും

കണ്ണൂർ മാച്ചേരി വാണിയംചാലിലെ രണ്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകർക്ക് തടവും പിഴയും വിധിച്ചു.ബോംബെറിഞ്ഞും ഇരുമ്പ് വടികൊണ്ടും ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന...