NEWS EDITOR

സ്ത്രീകൾക്ക് നേരെ ലൈഗീക ചേഷ്ട , അശ്ലീല ആഗ്യം : കണ്ണൂരിൽ യുവാവ് പിടിയിൽ

സ്ത്രീകൾക്ക് നേരേ ലൈംഗീക ചേഷ്ടയും അശ്ശീല ആംഗ്യവും കാണിച്ച് ശല്യം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾജാൽപാ ഗുരി സ്വദേശി മാണിക്ക് മഹാലി (20)യെയാണ് ടൗൺ...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വി ശിവന്‍ കുട്ടി

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി.കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തും വിളിച്ച്...

പ്രോസ്‌റ്റേറ്റ് വീക്കത്തിന് റിസം അബ്ലാഷന്‍ ചികിത്സ ; ഉത്തര മലബാറില്‍ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തിയായി

ഉത്തരമലബാറിന്റെ ചരിത്രത്തിലെ ആദ്യ റിസം അക്വാബ്ലേഷന്‍ തെറാപ്പി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി വിഭാഗത്തിൽ വിജയകരമായി പൂര്‍ത്തീകരിച്ചു. പ്രോസ്‌റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ...

അശ്വിനി കുമാർ വധം: 14 പ്രതികളില്‍ 13 പേരെയും കോടതി വെറുതെ വിട്ടു

ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരന്‍. 14 പ്രതികളില്‍ 13...

തലശ്ശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌ മാതാവ് മരിച്ചു

തലശ്ശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌ മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തില്‍ ധർമടം മീത്തലെപീടിക പുളിക്കൂലില്‍ ചന്ദ്രങ്കണ്ടി ഹൗസില്‍...

പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് നിർമാണ തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം

17കാരൻ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് നിർമാണ തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളിയായ ഉത്തർ പ്രദേശുകാരിയായ യുവതിയാണ് തെറിച്ചുവീണ് പോസ്റ്റിലിടിച്ച് അതിദാരുണമായി മരിച്ചത്.കാലത്ത് ജോലിക്ക് പോകുകയായിരുന്ന ഉത്തർ...

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഹെ​ൽ​പ് ഡെ​സ്കി​ൽ വ​ന്ന അ​പേ​ക്ഷ​ക​ൻ മാ​ത്ര​മാ​ണ് പ്ര​ശാ​ന്ത്; pp ദിവ്യ

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് കേ​സി​ലെ പ്ര​തി​യാ​യ പി.​പി.​ദി​വ്യ. ചെ​ങ്ങ​ളാ​യി​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​മാ​യി ത​നി​ക്ക് മ​റ്റ് ബ​ന്ധ​മൊ​ന്നു​മി​ല്ലെന്നും ദി​വ്യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി....

പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന.ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളിൽ...

പൊലീസ് മെഡലിൽ ഗുരുതരമായ പിഴവ്; കുലുക്കമില്ലാതെ അധികൃതർ

കേരളപ്പിറവി ദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ...

നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പ്രശസ്ത സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ “ന്നാ താൻ...