കൊടകര കുഴൽപ്പണ കേസ്; പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസിൽ പറഞ്ഞതെല്ലാം സത്യങ്ങളാണെന്നും,പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും തിരൂർ സതീഷ്. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. പാർട്ടിക്ക് നല്ല...