NEWS EDITOR

കണ്ണൂർ വനിത ജയിലിൽ തടവുകാരിക്ക് മർദനമേറ്റതായി പരാതി

കണ്ണൂർ വനിത ജയിലിൽ തടവുകാരിക്ക് മർദനമേറ്റതായി പരാതി. ശിക്ഷാ തടവുകാരി നൂർജഹാനാണ് (45) മർദ്ദനമേറ്റത്. സഹതടവുകാരിയായ കെയിൻ സിംബോ ജൂലിയാണ് മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.സെല്ലിന്...

ബലാൽസംഗ കേസ്; നടൻ സിദ്ദിഖിന്‍റെ  മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ  മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിൻറെ അഭിഭാഷകൻ മുകുൾ റോതഗിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാൽ മറ്റൊരു...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ഇരട്ടകളിൽ ഒരാൾക്ക് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ...

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയില്‍വേ നടപ്പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തിക്ക് തുടക്കം

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയില്‍വേ നടപ്പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് പാലം പൊളിച്ചു...

കൊട്ടിയൂരിൽ പന്നിപ്പനി; ഫാമുകളിൽ ഉന്മൂലന നടപടി തുടങ്ങി

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിയോടിയിലെ എം ടി കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ സൈ്വൻ ഫീവർ സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ...

അഴിയൂരിൽ കാർ കത്തി നശിച്ചു

ദേശീയ പാതയിൽ അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം കാർ കത്തി നശിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ ആണ് സംഭവം. കാർ യാത്രികരായ മലപ്പുറം സ്വദേശി ഹാരിസും കുടുംബവും രക്ഷപ്പെട്ടത്...

ഇലക്ഷൻ സ്ക്വാഡ് പരിശോധന; ചെറുതുരുത്തിയിൽ 25 ലക്ഷം രൂപ പിടികൂടി

ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം രൂപ സ്ക്വാഡ് പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്.കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്.പണത്തിന്റെ...

ഓംപ്രകാശിന്റെ മുറിയിൽ ലഹരിസാന്നിധ്യം; അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനം

ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ ലഹരിസാന്നിധ്യം. മുറിയിൽ നിന്ന് കണ്ടെടുത്ത കവറിലാണ് കൊക്കെയിനിന്റെ സാന്നിധ്യം കണ്ടെത്തിയത്.കെമിക്കൽ ലാബ് പരിശോധനാ ഫലം പൊലീസിന് ലഭിച്ചതോടെ അന്വേഷണം കൂടുതൽ...

കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിച്ചു. ഉടൻ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പുമെത്തി. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്.സംഭവത്തില്‍...

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു.

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു.ധർമ്മശാല ഒഴക്രോം അങ്കണവാടിക്ക് സമീപത്തെ ചുങ്കക്കാരൻ സോമൻ്റെ ഭാര്യ ശാന്ത(55)യാണ് മരിച്ചത്.ഇന്ന് രാവിലെയാണ് ദാരുണമായ അപകടം നടന്നത്. വീടിന്...