NEWS EDITOR

സ്കൂൾ കായികമേളയിലെ പ്രശ്നങ്ങൾ; മൂന്നംഗ സമിതി അന്വേഷിക്കും

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു.പൊതു വിദ്യാഭ്യാസ...

നോർത്ത് മലബാർ ടൂറിസം ബസാർ നവംബർ 23,24 തീയതികളിൽ

ടൂറിസം വികസനം ലക്ഷ്യമിട്ട് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് നോർത്ത് മലബാർ ടൂറിസം ബസാർ NMTB-24 ഈ വരുന്ന നവംബർ 23,24 തീയതികളിൽ കണ്ണൂർ...

പൊലീസ് ഉദ്യോഗസ്ഥർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച്...

കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു

അമിതവേ​ഗതയിൽ എത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു, ഡെറാഡൂൺ സ്വദേശികളായ ​ഗുനീത് സിം​ഗ് ( 19), കാമാക്ഷി സിം​ഗൽ...

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശം: കങ്കണ റണാവത്തിന് നോട്ടീസ്

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ...

കണ്ണൂർ മുണ്ടേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ മുണ്ടേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കയ്യംകോട്ടെ ഹാരിസിന്റെ മകൻ അജാസ്(22),കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22)എന്നിവരാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെ മുണ്ടേരി പാലത്തിന്...

ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം.ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി...

കണ്ണൂർ വനിത ജയിലിൽ തടവുകാരിക്ക് മർദനമേറ്റതായി പരാതി

കണ്ണൂർ വനിത ജയിലിൽ തടവുകാരിക്ക് മർദനമേറ്റതായി പരാതി. ശിക്ഷാ തടവുകാരി നൂർജഹാനാണ് (45) മർദ്ദനമേറ്റത്. സഹതടവുകാരിയായ കെയിൻ സിംബോ ജൂലിയാണ് മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.സെല്ലിന്...

ബലാൽസംഗ കേസ്; നടൻ സിദ്ദിഖിന്‍റെ  മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ  മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിൻറെ അഭിഭാഷകൻ മുകുൾ റോതഗിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാൽ മറ്റൊരു...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ഇരട്ടകളിൽ ഒരാൾക്ക് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ...