NEWS EDITOR

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം പനച്ചിക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച...

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരുവിലെ ഡോ.രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു.തീപിടുത്തത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ്...

കണ്ണൂർ ദസറ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്തു; തിരിച്ചെടുത്ത് സൈബർ പോലീസ്

കണ്ണൂർ ദസറ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടു. കണ്ണൂർ ദസറ ഇൻസ്റ്റഗ്രാം കോണ്ടസ്റ്റിലെ 10 വിജയികളിൽ സമ്മാനം കൈപ്പറ്റാൻ ബാക്കിയുള്ള ഒരാൾക്ക് വിലാസം ഇൻബോക്സിൽ അയച്ചിരുന്നു. കൊറിയർ...

സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു

സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പറഞ്ഞു.വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര്‍ റഹ്മാനുമൊത്തുള്ള...

പ്രായപൂര്‍ത്തിയാവാത്ത കുട്ടി കാറോടിച്ചു; ഉപ്പയുടെ പേരില്‍ കേസെടുത്ത് പോലീസ്

തളങ്കര സിറാമിക്‌സ് റോഡ് കോയ ലൈനില്‍ തെരുവത്ത് സാജുദ്ദീന്‍ അബ്ദുല്‍ഖാദറിന്റെ (53)പേരിലാണ് കേസ്.കാസര്‍ഗോഡ് വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30 ന്...

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്.മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം...

ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി

സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എൽഡിഎഫ് പരസ്യത്തിൽ, ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്ദേശിച്ച്‌ ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലികുട്ടി...

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി

ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. ഇന്ന് മുതല്‍ ഒരു വര്‍ഷതിനകത്ത് വിചാരണ പൂര്‍ത്തിയാകണം എന്നാണ് നിര്‍ദേശം. ഹൈകോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി....

2024-25 അധ്യയന വർഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണം തള്ളി സിബിഎസ്‌ഇ

സിലബസില്‍ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്‌ഇ നടത്തുകയെന്ന വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറിയിപ്പ്. വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും മുന്നറിയിപ്പ് നല്‍കുന്ന വിജ്ഞാപനം സെൻട്രല്‍...

സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേർന്നില്ലായിരുന്നെങ്കിൽ പരസ്യത്തിൽ വെക്കാൻ എൽ ഡി എഫിനു ഒന്നും ഉണ്ടാവുകയില്ലായിരുന്നു; കെ മുരളാധരൻ

എൽഡിഎഫ് പരസ്യം ഒരിക്കലും കോൺഗ്രസിനെ ബാധിക്കില്ലായെന്നും. പാലക്കാടിനെ സംബന്ധിച്ച് വളരെ വലിയ ശുഭ പ്രതീക്ഷയിലാണ് കോൺഗ്രസെന്നും, അത് ഒരു ഘട്ടത്തിൽ പോലും താഴെ പോയിട്ടില്ല എന്നും കെ...