NEWS EDITOR

കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി

കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.ബാങ്ക് നയപരമായ...

കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം സമർപ്പിച്ചു

കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ലൈംഗിക താൽപര്യങ്ങൾക്ക്...

വളപട്ടണത്തെ കവർച്ച; പ്രതികൾ വീടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരെന്ന് ബന്ധു

വ്യാപാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി വീട്ടുടമയുടെ ബന്ധു. ലോക്കര്‍ ഇരിക്കുന്ന സ്ഥലവും താക്കോല്‍ എവിടെയെന്നും കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് വീട്ടുടമ...

തെരഞ്ഞെടുപ്പുകളിൽ ചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിന്; പി കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പുകളിൽ ചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാക്കുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രി...

യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു; എം വി ഗോവിന്ദന്‍

യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചാണ് വിജയിച്ചതെന്ന് യുഡിഎഫ് വിജയത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്....

ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് ഈ ഫലം; സി കൃഷ്ണകുമാർ

പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.മണ്ഡലത്തിൽ പാർട്ടി ശക്തമായി...

വയനാടിനെ ചേർത്ത് നിർത്തി പ്രിയങ്ക ഗാന്ധി

വയനാട് പ്രതീക്ഷിച്ച പോലെ തന്നെ പ്രിയങ്ക ഗാന്ധി നേടി,366377 വോട്ടുകൾക്കാണ് വിജയം.പ്രിയങ്കയ്ക്കിത് വയനാട്ടിൽ കന്നിയങ്കമാണ്.രാഹുൽ ഗാന്ധി റായ്‌ബറേലി സീറ്റ് നിലനിർത്തിയതോടെയാണ് വയനാട് മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് അടിപതറാതെ രാഹുൽ; വിജയാഘോഷം തുടങ്ങി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം.പടക്കം പൊട്ടിച്ചും,മധുരം വിതരണം ചെയ്‌തും യുഡിഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു തുടങ്ങി.18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ സി....

ചേലക്കര മണ്ഡലത്തില്‍ യു ആര്‍ പ്രദീപിന് വിജയം

ചേലക്കര മണ്ഡലത്തില്‍ യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ...

പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ; കെ സുധാകരന്‍

പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷനൽകുന്നു വെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വളരെയധികം കുറഞ്ഞതായും കെ സുധാകരന്‍ പറഞ്ഞു....