NEWS EDITOR

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: വീണ്ടും പരാതിയുമായി യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ രാഹുൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിൽ. രാഹുലിനെതിരെ വീണ്ടും പരാതി നല്‍കിയത് യുവതി തന്നെയാണ്. പന്തീരാങ്കാവ് പൊലീസിലാണ് പരാതി നല്‍കിയത്. ഇന്നലെ...

ആലക്കോട് വൻ തീപിടുത്തം; കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തി നശിച്ചു

ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം.രാവിലെ 9:20 ഓടെ ആയിരുന്നു കാർ വർക്ക്ഷോപ്പിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. പൊള്ളലേറ്റ വർക്ക് ഷോപ്പ്...

അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതകള്‍; ആരോപണവുമായി അച്ഛൻ രംഗത്ത്

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതകള്‍. പ്രിന്‍സിപ്പാളും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ല. കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ദൂരേക്ക് കൊണ്ടുപോയത്...

ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന; ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്....

തൃശൂര്‍ അപകടം; വണ്ടിയുടെ രജിസ്‌ട്രേഷന്‍,ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

തൃശൂര്‍ തൃപയാറില്‍ നടന്ന അപകടത്തില്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ അല്ല, ക്ലീനര്‍ ആയിരുന്നു...

ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ

വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല സി...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് ദക്ഷിണ മേഖലാ സമ്മേളനം വൈത്തിരിയില്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് ദക്ഷിണ മേഖലാ സമ്മേളനം 29, 30 തീയ്യതികളില്‍ വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആര്‍ക്കിടെക്ടുമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള...

തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ

വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ. ഉപതിരഞ്ഞെടുപ്പിൽ ആൻറി ഗവൺമെൻ്റ് പൾസ് ഉണ്ടാക്കിയത് ഡിഎംകെയാണ്. ആലത്തൂരിൽ പരാജയപ്പെട്ടതിൽ യുഡിഎഫ്...

ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറിനെയും ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി...

സിനിമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നിരവധിപേർക്ക് പരിക്ക്

കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപം ജഡ്കാലില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ...