കുറുനരിയുടെ ആക്രമണത്തിൽ ഒന്നരവയസുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്
കുറുനരിയുടെ ആക്രമണത്തിൽ ഒന്നരവയസുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. പിണറായി തെരു, കമ്പോണ്ടർ ഷോപ്പ്,പടന്നക്കര, കനത്തായിമുക്ക് ഭാഗങ്ങളിലെ ആറുപേരാണ് ഭ്രാന്തൻ കുറുനരിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.കമ്പോണ്ടർ ഷോപ്പിന്...