വടകരയിലെ വാഹനാപകടം; വാഹനം പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാൾ...
കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാൾ...
ചേലേരിമുക്ക് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.കല്യാശ്ശേരി ആംസ്റ്റക് കോളേജ് ബി എ രണ്ടാംവർഷ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ചെയർമാനുമാണ്.ഇന്ന് രാവിലെ കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിന് സമീപമായായിരുന്നു...
കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്. തിരുവനന്തപുരത്ത് വെച്ച് അംഗത്വം സ്വീകരിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ...
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക് മാറ്റി. കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച്...
പയ്യന്നൂർ ഉൾപ്പടെ വടക്കേ മലബാറിലെ റെയിൽവേസ്റ്റേഷനുകളിലെ ജനറൽ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടാനുള നീക്കം ഉപേക്ഷിക്കുക, ക്രിസ്തുമസ് - പുതുവത്സര അവധി യാത്രക്കാർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക, പയ്യന്നൂരിലെ...
ദേശീയ പാതയിൽ കാൽടെക്സസിന് സമീപം ബസിനെ മറികടക്കുന്നതിനിടെ കാർ തലകീഴായി മറിഞ്ഞു. ടി ടി ഐക്ക് മുൻവശം വ്യാഴാഴ്‌ച അർധരാത്രി കഴിഞ്ഞാണ് സംഭവം.മൂന്നാറിലേക്കുള്ള ടൂറിസ്റ്റ് ബസിനെ മറികടക്കാൻ...
പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ്...
വടക്കൻ കാലിഫോർണിയയിൽ ഭൂചലനം തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം.പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ...
ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പത്മരാജൻ്റെ മൊഴിയിൽ ഭാര്യ അനിലയുടെ സുഹൃത്ത് ഹനീഷ് തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനമെന്നും പത്മകുമാര്‍...
പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി...