കണ്ണപുരത്ത് നാട്ടുകാർ കണ്ടത് പുലിയെയല്ല; സ്ഥിരീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ
കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ. തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ അല്ല കണ്ടതെന്ന് സ്ഥിരീകരിച്ചത്....