സാധനങ്ങൾ പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് കുറ്റകരം : കണ്ണൂർ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്
സൂപ്പർ മാർക്കറ്റുകളിലും മറ്റും പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ നൽകുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്.പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത്...