മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി ; മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം
ഹേമകമ്മറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് അദ്ദേഹം പറഞ്ഞു.ആരോപണവിധേയനായ മുകേഷിനെ സുരേഷ് ഗോപി പിന്തുണച്ചു....