NEWS EDITOR

“പവർ ഗ്രൂപ്പുണ്ട്, സംവിധായകൻ മോശമായി പെരുമാറി,സ​ഹി​കെ​ട്ട് ചെ​രി​പ്പൂ​രി അ​ടി​ക്കാ​ൻ ചെ​ന്നു”​ : നടി ഉഷ

സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ പറഞ്ഞു.ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലു​ള്ള കാ​ര്യ​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​ണെ​ന്നും ഇ​ര​ക​ൾ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ന​ടി ഉ​ഷ ഹ​സീ​ന വ്യകത്മാക്കി. ഇനി...

വയനാട് പുനരധിവാസം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ

വയനാട്ടിലെ പുനരധിവാസം പാളി, മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍.പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മെമ്മോറാണ്ടം നല്‍കാന്‍ സര്‍ക്കാരിന്...

വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 119 പേരെ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത്...

യൂട്യൂബിൽ ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തന്റെ പുതിയ യൂട്യൂബ് ചാനൽ ഇന്നലെ ആരംഭിച്ചു.സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.ഒറ്റ മണിക്കൂറുകൊണ്ട് 12 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ...

മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിനു അടിയന്തര ലാൻഡിംഗ്

വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്, ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാന താവളത്തില്‍ അടിയന്തരമായി ഇറക്കി.ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ്...

ഭർത്താവ് ഗുരുതരാവസ്ഥയിൽ; ബീജം സൂക്ഷിക്കാൻ അനുമതിതേടി ഭാര്യ കോടതിയിൽ

ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന ആവശ്യം, ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ അനൂകൂല ഉത്തരവുമായി ഹൈക്കോടതി. കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള...

തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി നടൻ വിജയ്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് തന്റെ പാർട്ടി പതാകയും പുറത്തിറക്കി. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്....

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് കമ്മീഷൻ അധ്യക്ഷ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ  മൊഴികളിൽ ഉറച്ച് നിൽക്കണമെന്നും തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പി സതീദേവി പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്...

സർക്കാരുമായി സഹകരിക്കും;ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകും; സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി.സർക്കാർ ചർച്ചകൾ വിളിച്ചാൽ സഹകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.പ്രശ്നങ്ങളുടെ പരിഹാരം കൂടി ഹേമ കമ്മീഷനിൽ ഉണ്ടാകുമെന്ന് സുരേഷ്...

സര്‍ക്കാര്‍ വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വി ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കയ ഹേമ കമ്മിറ്റി...