NEWS EDITOR

തിരുവനന്തപുരത്ത് ഉഴുന്നുവടയിൽ ബ്ലേഡ്; ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു

തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17...

എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്ളാഷ് സെയിൽ’: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ

932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്ളാഷ് സെയിൽ’ ആരംഭിച്ചു.2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ...

കെ എസ് ആർ ടി സിയുടെ വയനാട്, ടൂർ പാക്കേജ് പുനരാരംഭിച്ചു

ഉരുൾ പൊട്ടലിനെ തുടർന്ന് നിർത്തിവെച്ച വയനാട് ടൂർ പാക്കേജ് കണ്ണൂരിൽ നിന്നും കെ എസ് ആർ ടി സി പുനരാരംഭിച്ചു . സെപ്‌റ്റംബർ 16,22 തീയതികളിൽ കണ്ണൂരിൽ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനം: സാന്ദ്ര തോമസ്

15 വര്‍ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര തോമസ്. സംഘടന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള്‍...

പൊലീസുകാര്‍ക്ക് ഇത്തവണത്തെ ഓണം വീട്ടുകാർക്കൊപ്പമിരുന്നുണ്ണാം; സന്തോഷ വാർത്തയുമായി ഡി ജി പി

സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സന്തോഷ വാർത്തയുമായി ഡി ജി പി. ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാമെന്ന പ്രത്യേക ഉത്തരവാണ് ഡിജിപി പ്രഖ്യാപിച്ചത്.ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക്...

ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന് അപകടത്തിൽ ഗുരുതര പരിക്ക്

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരൻ ജെൻസണും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകുന്നേരം വാനും...

മങ്കി മലേറിയ: ആറളത്ത് കുരങ്ങൻമാരുടെ ജഡം കണ്ടെത്തിയ ഇടത്ത് മലേറിയ കൊതുകുകളുടെ സാന്നിധ്യം

ങ്കി മലേറിയ മൂലം നാല് കുരങ്ങന്മാർ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലേറിയ പരിശോധന ഊർജിതമായി തുടരുന്നു. കുരങ്ങന്മാർ ചത്ത...

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി 2023  വർഷത്തെ നാടൻകലാകാര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡിന്  പരിഗണിക്കുന്നത്. കലാകാരന്റെ പേര്,...

കണ്ണൂരിൽ സപ്ലൈകോ മണ്ഡലം തല ഓണം ഫെയറുകൾക്ക് തുടക്കമായി

ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കികൊണ്ട് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ  സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി. അഴീക്കോട് നിയോജക മണ്ഡലം ഓണം ഫെയർ അഴീക്കോട് മാവേലി സ്റ്റോറിൽ കെ വി...

സദ്യയും,പായസങ്ങളും തയ്യാർ; ;ഓണത്തിനായി ഒരുങ്ങി കെടിഡിസി ലൂംലാൻഡ്

ഓണത്തെ വരവേൽക്കുന്നതിനായി കണ്ണൂരിലെ കെടിഡിസി ലൂംലാൻഡ് തയ്യാറായി.ഓണസദ്യയും വിവിധയിനം പായസങ്ങളുമായി ഈ ഓണക്കാലവും കണ്ണൂരുകാർക്ക് സമ്മാനിക്കുകയാണ് കെടിഡിസി ലൂംലാൻഡ്.പാലട,അടപ്രഥമൻ,പരിപ്പ് പ്രഥമൻ,പഴം പ്രഥമൻ,മത്തൻ പായസം,ക്യാരറ്റ് പായസം,പാൽപ്പായസം,ഗോതമ്പ് പായസം പൈനാപ്പിൾ...