NEWS EDITOR

പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങൾ വിവരാവകാശനിയമ പ്രകാരം നൽകേണ്ടി വരും: മുന്നറിയിപ്പുമായി ഡിജിപി

പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനത്തിൻ്റെ ദൃശ്യങ്ങൾ നൽകേണ്ടി വന്ന സാഹചര്യത്തിന് പിന്നാലെ ഡിജിപി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചു.പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങൾ വിവരാവകാശനിയമ...

എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി

മലപ്പുറം മുൻ‌ എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി.കരിപ്പൂർ സ്റ്റേഷൻ പരിധിയിൽവച്ച് സ്വർണം പിടിച്ച കേസിലാണ് സ്വർണം മുക്കിയതെന്ന് വെളിപ്പെടുത്തൽ. പിടികൂടിയ സ്വർണത്തിൽ...

ജില്ലാ ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്: പ്രവൃത്തികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും

കണ്ണൂർ ജില്ലാ ആശുപത്രിക്ക് വേണ്ടി കിഫ്ബി ഫണ്ടിൽ നിന്നും 76 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്പെഷാലിറ്റി ബ്ലോക്കിൻ്റെ ബാക്കിയുള്ള പ്രവൃത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ആരോഗ്യമന്ത്രിയുടെ...

ആറളത്ത് എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ ആറളം വെളിമാനത്തെ സെന്റ് സെബാസ്റ്റിൻ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ...

കണ്ണൂർ പ്രസ്സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്റ്റര്‍ അരുണ്‍...

കണ്ണൂരിൽ കൃഷി വകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വിപണി ഇടപെടൽ പദ്ധതി പ്രകാരം ഓണക്കാലത്ത് കർഷകരിൽനിന്ന് പഴം, പച്ചക്കറി ഉൽപന്നങ്ങൾ മികച്ച വില നൽകി സംഭരിച്ച് മിതമായ നിരക്കിൽ ഗുണഭോക്താക്കളിൽ...

ഡബ്ല്യുസിസി അംഗങ്ങളും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഡബ്ല്യുസിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകും . സ്ത്രീകളുടെ സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ...

മാധബി പുരി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്

ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ച, സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ വീണ്ടും ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെ ലിസ്റ്റഡ് കമ്പനികളില്‍...

വാഹനമിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു

വാഹനമിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവം നടന്നത്.രാത്രി റോഡിൽ നിന്ന സുരേഷിനെ ബൈക്കിലെത്തിയ...

രാഹുൽ വിദേശത്ത് എത്തിയാൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നു; അമിത് ഷാ

രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ. നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കുന്നതും, വിദേശത്ത്...