മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും ഗവേഷകനുമായ ഡോക്ടർ (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണൻ അന്തരിച്ചു
മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും ഗവേഷകനുമായ കണ്ണൂർ, തളാപ്പ് എൽ ഐ സി ഓഫീസിന് സമീപം, എൻ ജി ഒ ക്വാർട്ടേഴ്‌സ് റോഡിൽ "ഹീലിയോസ്" ഭവനത്തിലെ ഡോക്ടർ (പ്രൊഫ) ഒണ്ടെൻ...