NEWS EDITOR

അവധി ആധിയില്ലാതെ ആഘോഷിക്കാം; വീടിനു പോലീസ് സംരക്ഷണം ഒരുക്കും

ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ഇനി ഭയം വേണ്ട. അക്കാര്യം പൊലീസിനെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked...

തദ്ദേശവാർഡ് ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം...

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ: ആശുപത്രിയിൽ വന്ധ്യതാ നിവാരണ ചികിത്സ പുനരാരംഭിക്കും

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 23 മുതൽ വന്ധ്യതാ നിവാരണ ചികിത്സ പ്രവർത്തനം പുനരാരംഭിക്കും. തിങ്കൾ മുതൽ ശനി...

പോയിന്റ് ഓഫ് കാൾ പദവി: പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

കണ്ണൂർ വിമാന താവളത്തിന് പോയിൻറ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ 15 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ...

ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് സുനിത വില്യംസ്

ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് സുനിത വില്യംസ് വ്യക്തമാക്കി. സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാര്‍ എന്ന നിലയില്‍ ഇവിടെ...

വ്യജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ കതിരൂര്‍ സ്വദേശിക്ക് 23 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വെബ്ബ് സൈറ്റ് വഴി ട്രേഡിങ് നടത്തി കതിരൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് Rs. 23,21,785/-രൂപ.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുടെ നിര്ദേശ പ്രകാരം  ട്രേഡിംഗ്...

ജല ഗതാഗത മാർഗങ്ങളിൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി

ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ജല ഗതാഗത മാർഗങ്ങളിൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ...

ഓണത്തിന് പൽ ലഭ്യത കൂട്ടി മിൽമ; 1.25 കോടി ലിറ്റർ പാൽ വിപണിയിൽ എത്തി

ഓണ വിപണി മുന്നിൽ കണ്ട് 1.25 കോടി ലിറ്റർ പാലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ മിൽമ ലഭ്യമാക്കുന്നത്. അത്തം മുതൽ തിരുവോണം വരെ 10 ദിവസങ്ങളിലെ പാലിന്റെ...

ഇന്ന്‌ ഉത്രാടപ്പാച്ചിൽ നാളെ തിരുവോണം ; അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും

ഓണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും തിരക്കിലാണ്. ഇന്നാണ് ഉത്രാടപ്പാച്ചിൽ.ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്.തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി...

ഇ​ടി​ച്ചി​ട്ട കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി;കണ്ണൂരിൽ ര​ക്തം വാ​ര്‍​ന്ന് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വാ​വ് ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണൂ​ര്‍ വി​ള​ക്കോ​ട് സ്വ​ദേ​ശി റി​യാ​സ്(38) ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ശി​വ​പു​രം കൊ​ളാ​രി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്...