NEWS EDITOR

കേന്ദ്ര ഗവണ്‍മെന്റിന് കൊടുത്ത മെമ്മോറാന്റം; വിമർശനവുമായി വി ഡി സതീശൻ

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ വലിയ തുകയാണെന്ന് പ്രതിപക്ഷ നേതാവ് vd സതീശൻ. തിരിച്ചറിഞ്ഞ മൃതശരീരങ്ങള്‍ പലതും ബന്ധുക്കള്‍ തന്നെയാണ് സംസ്‌കരിച്ചത്,എന്നിട്ടും വലിയ തുക കണക്കാക്കി....

ഓണാവധിക്ക് ശേഷം മടങ്ങുന്നവർക്ക് പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

ഓണത്തിരക്ക് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ 60 ബസുകള്‍ സര്‍വീസ് നടത്തും.കൂടുതല്‍...

സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച

സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25...

കണ്ണൂര്‍ ജനശതാബ്ദിക്കു പുതിയ കോച്ചുകള്‍

കണ്ണൂര്‍ ജനശതാബ്ദിക്കു പുതിയ കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്നാണ് അറിയിപ്പ്. ജര്‍മന്‍...

കേരള ക്രിക്കറ്റ് ലീഗ് ; ഇന്ന് വാശിയേറിയ സെമിഫൈനൽ

തിരുവനന്തപുരം കേരള ക്രിക്കറ്റ് ലീഗ് സെമി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പകൽ 2.30ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ട്രിവാൻഡ്രം റോയൽസിനെയും വൈകീട്ട് 6.30ന് ഏരീസ് കൊല്ലം...

നിപ : മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നു; ആശുപത്രിയിൽ നിയന്ത്രണം

മലപ്പുറത്ത് നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ഒരുക്കി. നിപാ ബാധിച്ച് മരിച്ച യുവാവിന്റെ...

മലപ്പുറത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

മലപ്പുറത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടതിനെ...

വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ചു : കോളജ് അധ്യാപകരെ പുറത്താക്കി

വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു.തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടൈയിലാണ് സംഭവം. സെബാസ്റ്റ്യൻ (40), പോൾരാജ് (40) എന്നീ അധ്യാപകർക്കെതിരെയാണ് നടപടി....

കേരളത്തിന് എയിംസ് അനുവദിക്കണം; ആവശ്യവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ.കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുടങ്ങിക്കിടക്കുന്ന...

പ​ട​ക്ക ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം; നാ​ല് മരണം

ഫി​റോ​സാ​ബാ​ദി​ലെ നൗ​ഷേ​ര​യി​ലെ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്‌​ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു​വെ​ന്നും നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു....