NEWS EDITOR

അവധിയാഘോഷം; സ്വിമ്മിംഗ് പൂളിൽ വീണു മൂന്നുവയസുകാരൻ മരിച്ചു

മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു.അവധിയാഘോഷിക്കാൻ കുടുംബവീട്ടിൽ എത്തിയതായിരുന്നു, കൊച്ചി കോതമം​ഗലം പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത്. ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ...

മദ്യലഹരിയിൽ പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ യുവാവിൻ്റെ പരാക്രമം

നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലിലെ എൻ. അനീഷാണ് ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്. പണം നൽകാത്തതിനെ തുടർന്ന് കട അക്രമിക്കുകയും ചെയ്തു...

നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം; പരിശോധന തുടങ്ങി

തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം...

നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

മലപ്പുറത്ത് യുവാവിന്റെ മരണം നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം.അതിര്‍ത്തികളില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തും. നീലഗിരി,...

മേലെ ചൊവ്വയിലെ മേല്‍പ്പാലം നിര്‍മ്മാണം; ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണോദ്ഘാടനം നടത്താൻ ലക്ഷ്യം

കണ്ണൂര്‍ നഗരത്തിലെ പ്രധാന ഗതാഗത കുരുക്കാണ് മേലേചൊവ്വയിലേത്.ഈ കുരുക്കഴിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വയിലെ മേല്‍പ്പാലം. അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിനും കാത്തിരിപ്പിനും...

വീണ്ടും നഗ്നപൂജ; പോലീസ് കൈയ്യോടെ പൊക്കി

താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്....

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട് ലോറി; പിന്തുടർന്ന് പിടികൂടി നടിയും കുടുംബവും

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടിച്ച് നവ്യാ നായരും കുടുംബവും. തിങ്കളാഴ്ച രാവിലെപട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. പട്ടണക്കാട് അഞ്ചാം വാർഡ്...

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള - സുമിയത്ത് ദമ്ബതികളുടെ മകള്‍ സൈഫ...

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്

ഗുരുവായൂർ ക്ഷേത്രനടയിൽ അടുത്തിടെ പരിധിവിട്ടുള്ള വീഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കലുകളും ഭക്തർക്കടക്കം ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് ഏറെ വിവാദമായി മാറിയ പശ്ചാത്തലത്തിലും കൂടിയാണ്...

പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ തീപ്പിടുത്തം

പയ്യന്നൂരിൽ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ ഇന്നലെ രാത്രി11 മണിയോടെയാണ് തീപ്പിടുത്തം  ഉണ്ടായത്. രണ്ടാം നിലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു....