“താനൊരു തെറ്റും ചെയ്തിട്ടില്ല” : മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കലവൂര്‍ സുഭദ്ര കൊലക്കേസിലെ പ്രതി ശര്‍മിള
കലവൂര്‍ സുഭദ്ര കൊലക്കേസിലെ ഒന്നാം പ്രതി ശര്‍മിള കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.താനൊരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ശര്‍മിള പറഞ്ഞത്. പിന്നെ ആരാണ് ചെയ്തത് എന്ന മാധ്യമ...